മലയിൻകീഴ്: മണപ്പുറം വനജാലയത്തിൽ സി.കൃഷ്ണൻനായർ(77, റിട്ട.തദ്ദേശ സ്വയംഭരണ വകുപ്പ്) നിര്യാതനായി. ഭാര്യ: ടി.വനജ. മക്കൾ : കെ.വി.സുരേഷ്‌കുമാർ(ഏജീസ് ഓഫീസ്, തിരുവനന്തപുരം), ആശ കെ.നായർ(കോയമ്പത്തൂർ), കെ.വി.രാജേഷ്‌കുമാർ(കേരള പൊലീസ്).മരുമക്കൾ : ഇന്ദുലേഖ എസ്.നായർ(കെ.എസ്.ഇ.ബി), മുരളീധരൻനായർ(കോയമ്പത്തൂ
ർ), ഒ.ഷൈല.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.