guru

അന്നാദി​യി​ൽ പ്രി​യം തോന്നുന്നതോടെ വന്നതെവി​ടെ നി​ന്നാണെന്ന് മനുഷ്യകുലം മറക്കും. സംസാര സാഗരത്തി​ൽ ഒന്നാകെ വീണു വലയുകയും ചെയ്യും.