ആറ്റിങ്ങൽ: എൽ.എം.എസ് ജംഗ്ഷൻ ഉത്രാടത്തിൽ ( കെ.പി.ആർ.എ-169) എം.പി പ്രസാദ് (58) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: പ്രവിത, പ്രമോദ്. മരുമക്കൾ: സുജിത്, ശരണ്യ.