des12b

ആറ്റിങ്ങൽ: ഊരുപൊയ്ക പറമ്പിൽ വീട്ടിൽ സുരേന്ദ്രൻ നായർ( 72) നിര്യാതനായി. ഭാര്യ: വിജയമ്മ.ജെ. മക്കൾ: ബിന്ദു, ബീന. മരുമക്കൾ: ജയചന്ദ്രൻ നായർ, പ്രസന്നൻ.ജി. സഞ്ചയനം 15 ന് രാവിലെ 8 ന്.