പയ്യോളി: മണ്ണൻകുണ്ടിൽ പരേതനായ കുറുമ്പന്റെ ഭാര്യ കമല (80) നിര്യാതയായി. മകൻ: ഉത്തമൻ. മരുമകൾ: ദീപ. സഹോദരങ്ങൾ: ജാനു , പരേതനായ ബാലൻ.