കുരുവട്ടൂർ: വളപ്പിൽ സതീശൻ (53) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: മിഥുൻ, മിഥുഷ. സഹോദരങ്ങൾ: രാജൻ, സോമശേഖരൻ, സാവിത്രി, ഹേമലത.