des12d

ആറ്റിങ്ങൽ: ആറ്റിങ്ങൽ മാമം ലക്ഷ്മിയിൽ റിട്ട. വെറ്ററിനറി ഡെപ്യൂട്ടി ഡയറക്ടർ ഡോ. രാജഗോപാലൻ നായർ(84) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: രാജ്കുമാർ( ബിസിനസ്),രാജശ്രീ. മരുമകൻ: സുരേഷ്( ബിസിനസ്), ഡോ. ബീന ( മെഡിക്കൽ ഓഫീസർ ആയുഷ്, പി.എച്ച്.സി, പുല്ലമ്പാറ). സഞ്ചയനം 17 ന് രാവിലെ 8.30 ന്.