charamam

മലയിൻകീഴ് : മാറനല്ലൂർ പുന്നാവൂർ അനിൽ ഭവൻ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ പി.മാധവി അമ്മ(93) നിര്യാതയായി.മക്കൾ : ശ്രീദേവി,ഭാസുരാംഗൻ,പരേതനായ ശ്രീകുമാർ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.