
ചേർത്തല:സർവേ ആൻഡ് ലാൻഡ് റെക്കാഡ്സ് റിട്ട.ഡെപ്യൂട്ടി ഡയറക്ടർ ചേർത്തല തെക്ക് പഞ്ചായത്ത് 10ാം വാർഡ് കാരക്കാട്ട് കെ.വി.ഹരിദാസ്(78) നിര്യാതനായി.ചേർത്തല അറവുകാട് ദേവീ ക്ഷേത്രം മുൻ വൈസ് പ്രസിഡന്റാണ്. ഭാര്യ:വിമല(വൈക്കം ഉല്ലല പ്ളത്താനത്ത് കുടുംബാംഗം). മക്കൾ: ബോബി(കണിച്ചുകുളങ്ങര ദേവസ്വം വേക്കേഷണൽ എച്ച്.എസ്.എസ്),ജിജി. മരുമക്കൾ:പി.എസ്.മനോജ്(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പൈസസ് റിസർച്ച്
,കോഴിക്കോട്),ലിജു ഗോപിനാഥ്(ടാറ്റ കൺസൾട്ടൻസി സർവീസ്,കൊച്ചി).സഞ്ചയനം 20ന് രാവിലെ 9ന്.