വെഞ്ഞാറമൂട്:ഉദിമൂട് റഷീദ് മൻസിലിൽ പരേതനായ അബ്ദുൽ റഷീദിന്റെ ഭാര്യ ആരിഫാ ബീവി(73) നിര്യാതയായി. മക്കൾ:സുൽഫത്ത് ബീവി, റഹീലാ ബീവി, ഷീജാ ബീഗം, അഡ്വ.ഖമർ സമാൻ. മരുമക്കൾ. പരേതനായ അൻസാരി, ഫസിലുദ്ദീൻ, സൽമാ ബീവി.