അറുമനൂർ : കിഴതിൽ വീട്ടിൽ പരേതനായ രാഘവപണിക്ക

രുടെ ഭാര്യ പി. ചെല്ലമ്മ (98) നിര്യാതയായി. മക്കൾ: ചന്ദ്രിക, ശിവഭായി, വാസുദേവൻ, ഗിരിജ, ശ്രീകുമാരി, പരേതയായ നിർമ്മല. മരുമക്കൾ: വിശ്വംഭരൻ, മിഹിരാത്മജൻ. വിജയകുമാർ, പരേതനായ ശ്രീവൽസൻ, കൃഷ്ണൻകുട്ടി. സഞ്ചയനം: 14ന് രാവിലെ 9ന്.

സുദേവൻ

മുരുക്കുംപുഴ : തോന്നയ്ക്കൽ വാലികേണം അംബിക ഹൗസിൽ സുദേവൻ എസ്. (അംബി, 68) നിര്യാതനായി. ഭാര്യ: മീനാകുമാരി. മക്കൾ: സുമി, സുമ. മരുമക്കൾ: സജി, വിനോദ്.