മഠത്തിക്കോണം : വീരണാകാവ് മുള്ളപാറയ്ക്കൽ വീട്ടിൽ ഇൗശ്വരപിള്ള (84) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ശ്രീകുമാർ, സന്തോഷ് കുമാർ, പരേതനായ സതീഷ് കുമാർ. മരുമക്കൾ: ബിന്ദു, ശോഭകുമാരി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.

തങ്കമ്മ

കുറ്റിച്ചൽ : മേലേമൂക്ക് ആനന്ദാഭവനിൽ പരേതനായ സ്വാതന്ത്ര്യസമരസേനാനി ശിംഗോന്റെ (തമ്പി കോൺട്രാക്ടർ) ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ: ആനന്ദഭായി, എലിസബത്ത്, സ്റ്റെല്ല, പരേതനായ തങ്കച്ചൻ, എസ്തർ, ജാസ്‌‌മിൻ റോസ്, രാജൻ, ജോയി പാസ്റ്റർ. മരുമക്കൾ: പരേതനായ ബാബു, ഫ്രാൻസിസ് ജേക്കബ്, ഫ്രാൻസിസ് ഡാനിയൽ, വസന്ത, പരേതനായ വിജയൻ, കുഞ്ഞുമോൻ, മേഴ്സി ജനറ്റ്, ഷീജ ജോയ്. ശുശ്രൂഷ ഇന്ന് 1ന് സ്വവസതിയിൽ.

ചന്ദ്രിക

ആറ്റിങ്ങൽ : പാർവതിപുരം ഗ്രാമത്തിൽ ഉത്രാടം വീട്ടിൽ പരേതനായ കവി രാജന്റെ ഭാര്യ ചന്ദ്രിക (80) നിര്യാതയായി. മക്കൾ: വിക്രമൻ , തങ്കച്ചി, ലാലി. മരുമക്കൾ: സരിത, പ്രസന്നദാസ്, രാധാകൃഷ്ണൻ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.

സുഭാഷിണി

നെയ്യാറ്റിൻകര : വഴുതൂർ ബാലഭവൻ റോഡിൽ പൗർണമിയിൽ പരേതനായ ശിവരാജന്റെ ഭാര്യ എം.ആർ. സുഭാഷിണി (റിട്ട. ഫെയർകോപ്പി സൂപ്രണ്ട്, ആരോഗ്യവകുപ്പ്, 82) നിര്യാതയായി. മക്കൾ: ബിന്ദുശിവരാജ് (ആർട്ട് കോ), ബിജിശിവരാജ്. മരുമക്കൾ: ബി.സുരേഷ് (റിട്ട. ജോയിന്റ് സെക്രട്ടറി, നിയമസഭ സെക്രട്ടേറിയറ്റ്), ടി. സപ്രു (അഡ്വക്കേറ്റ്). സഞ്ചയനം: 20ന് രാവിലെ 8ന്.