പേയാട് : ഉളയൽ കട്ടയ്ക്കാൽ മേലേ പുത്തൻവീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ സേതുക്കുട്ടി അമ്മ (93) നിര്യാതയായി. മക്കൾ : രാജൻ നായർ, രത്നാകരൻ നായർ, നിർമ്മല കുമാരി, കനകാംബരൻ നായർ. മരുമക്കൾ : പരേതയായ തങ്കമ്മ, വസന്ത, പരേതനായ സുരേന്ദ്രൻ നായർ, പ്രേമലത. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.

ബി. സുരേന്ദ്രൻ നായർ

വട്ടിയൂർക്കാവ് : നേതാജി റോഡ് വിശാഖത്തിൽ ബി. സുരേന്ദ്രൻ നായർ (79) നിര്യാതനായി. ഭാര്യ : സരോജിനി അമ്മ. മകൾ : സുമ എസ്. മരുമകൻ : രാകേഷ് എസ്. നായർ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.

കെ.ജി. ശശികുമാർ

ആറ്റിങ്ങൽ : എൽ.എം.എസ് ജംഗ്ഷൻ കാർത്തികയിൽ കെ.ജി. ശശികുമാർ (80, റിട്ട. എമിറേറ്റ്സ് എയർ ലൈൻസ് എയർ ക്രാഫ്റ്റ് ടെക്നീഷ്യൻ സൂപ്രണ്ട്, എക്സ് എയർഫോഴ്സ്) നിര്യാതനായി. ഭാര്യ : പ്രഭാ ശശികുമാർ. മക്കൾ : ജീജാ ശ്രീലാൽ (ലണ്ടൻ), ഡോ. ജിജോ ശശികുമാർ (ഖത്തർ). മരുമക്കൾ : ശ്രീലാൽ ഗോപാലൻ (ലണ്ടൻ), വന്ദന നായർ. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.

കെ. തങ്കം

അയിര : സുധ സദനത്തിൽ പരേതനായ വേണുഗോപാലൻ നായരുടെ ഭാര്യ കെ. തങ്കം (65) നിര്യാതയായി. മക്കൾ : കുമാരി പ്രീത (കെ.എസ്.ഇ.ബി, കാട്ടാക്കട), പ്രദീപ് കുമാർ (കെ.എസ്.ഇ.ബി, കുന്നത്തുകാൽ). മരുമകൻ : ഹേമന്ത് കുമാർ (കെ.എസ്.ഇ.ബി, കാട്ടാക്കട). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.