
പുനലൂർ: വിളക്കുവെട്ടം കല്ലാർ മടന്തക്കുഴി പുത്തൻവീട്ടിൽ ഉണ്ണൂണ്ണി വർഗീസ് (70, തങ്കച്ചൻ) നിര്യാതനായി. ഭാര്യ: ഗ്രേസി വർഗീസ്. മക്കൾ: ബൈജു, ഷൈജു, ഷിജു (മൂവരും അൽ-ഐൻ, യു.എ.ഇ). മരുമക്കൾ: അനില, നിത്യ (ഇരുവരും അൽ-ഐൻ, യു.എ.ഇ), ജിജോ (ടീച്ചർ, ഉറുകുന്ന് ഗവ. എൽ.പി.എസ്).