ആലുവ: ഉഴുന്നുംകാട്ടിൽ ഫ്രാൻസിസിന്റെ ഭാര്യ ലൈസ ഫ്രാൻസിസ് (72) നിര്യാതയായി. സംസ്കാരം സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് കാൽവരി മൗണ്ട് സെന്റ് ജോസഫ്സ് ചർച്ച് സെമിത്തേരിയിൽ നടത്തി. മക്കൾ: ഷീന, ഷാജൻ, ജേഴ്സൺ. മരുമക്കൾ: ലിജി, ലൗലി, ലിൻസി.