പെരുമ്പാവൂർ: സ്വാതന്ത്രൃസമര സേനാനിയും സിപിഐ നേതാവുമായിരുന്ന എസ് ശിവശങ്കരപ്പിള്ളയുടെ ഭാര്യ പുല്ലുവഴി ഗീതാ ഭവനിൽ നന്ദിനിയമ്മ (90) നിര്യാതയായി. ജയകേരളം ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപികയായിരുന്നു.
മക്കൾ : ഗീത, ലത, അഡ്വ. എസ് .മധു . മരുമക്കൾ : കൃഷ്ണൻ കുട്ടി ( നളന്ദ ഇന്റസ്ട്രീസ് ), അരവിന്ദൻ , അജിത ( ജയകേരളം ഹയർ സെക്കന്ററി സ്‌കൂൾ, പുല്ലുവഴി )