paulose-77

കോലഞ്ചേരി: ടൗണിലെ ആദ്യകാല വ്യാപാരിയും ഭാരത് ഫുട് വെയേഴ്‌സ് ഉടമയുമായ തമ്മാനിമറ്റം പഴയിടയിൽ എം.വി. പൗലോസ് (77) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: റീമി, ജോണി, സോണി. മരുമക്കൾ: സാജു, ഷിൻജു, ഡൊമനിക്.