കാട്ടാമ്പാക്ക്: ശ്രീവിലാസത്തിൽ ആർ. രവീന്ദ്രനാഥിന്റെ ഭാര്യ ഇ.കെ. വിമലകുമാരി (59) നിര്യാതയായി. മകൻ: ആർ. ബിനുകുമാർ (സൗത്ത് ആഫ്രിക്ക ). മരുമകൾ: അനിത ആർ. നായർ