mla

ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻപ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ 99ാമത് ജന്മദിനത്തോടനുബന്ധിച്ച് ശിവഗിരിമഠത്തിലെ സന്യാസിമാരും ബ്രഹ്മചാരികളും വിവിധ സംഘടനാ പ്രതിനിധികളും സ്വാമിയെ സന്ദർശിച്ച് ആശംസയർപ്പിച്ചു . അഡ്വ: വി.ജോയി എം.എൽ.എ ഷാൾ അണിയിച്ചു. വൃശ്ചികമാസത്തിലെ അനിഴം നക്ഷത്രത്തിലാണ് സ്വാമി പ്രകാശാനന്ദയുടെ ജനനം.