മലയിൻകീഴ് : വിളപ്പിൽശാല നെയ്താശ്ശേരി മഠത്തിൽ ഹരിഹരഅയ്യർ (54) നിര്യാതനായി. ഭാര്യ : അനിലകുമാരി. മക്കൾ : അനന്ദകൃഷ്ണ അയ്യർ,ഗായത്രിദേവിഅയ്യർ,അരവിന്ദകൃഷ്ണഅയ്യർ.