vld-1

വെള്ളറട: എസ്.എൻ.ഡി.പി തേക്കുപാറ ശാഖ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ ഇന്നലെ അരുവിപ്പുറം ക്ഷേത്ര സന്നിധിയിൽ യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ ഗുരുവിനെ സാക്ഷിയാക്കി സത്യവാചകം ചൊലിക്കൊടുത്തു. തുടർന്ന് ശാഖാ ഭാരവാഹികളായ പ്രസിഡന്റ് ഹരിദാസ്,​ സെക്രട്ടറി അനു ജയഗോപി,​വൈസ് പ്രസിഡന്റ് മധു സുദൻ,​ യൂണിയൻ പ്രതിനിധി അശോക് കുമാർ,​ കമ്മിറ്റി അംഗങ്ങളായ സുരേഷ്,​ സനൽകുമാർ,​ അഭിജിത്ത്,​ അഭിമന്യു,​ ഹരികുമാർ, ​മണി,​ അഖിൽ,​ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ, ​സുന്ദരൻ,​ ഷാജി തുടങ്ങിവർ സത്യ പ്രതിജ്ഞ ചെയ്തു.