george

അങ്കമാലി: കൈനകരി മമ്പലം എം.കെ. ജോർജ് (വക്കച്ചൻ സാർ 89, റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് മേരീസ് ഹൈസ്‌കൂൾ കൈനകരി) നിര്യാതനായി. ഭാര്യ: കുമാരനല്ലൂർ പുത്തൻപുരയ്ക്കൽ ലിസിക്കുട്ടി ( റിട്ട.ടീച്ചർ ഹോളി ഫാമിലി ഹൈസ്‌കൂൾ, കൈനകരി). മക്കൾ: സിറിയക് ജോർജ് (ഡി.ജി.എം എൽ ആൻഡ് ടി, മുൻ ഡി.ജി.എം ടെൽക് അങ്കമാലി), റ്റെസ് ജോർജ് (എച്ച്. ജി.എ, എൽ.ഐ.സി ഡിവിഷണൽ ഓഫീസ് കോട്ടയം). മരുമക്കൾ : പുത്തൻചിറ പാനികുളം ജിൽസി സിറിയക്, ചെങ്ങളം മൈലാടിൽ സാജു ജേക്കബ് (ജി.എം. ലൂണാർ റബേഴ്‌സ് തൊടുപുഴ).