02


പോത്തൻകോട്: അമരത്തിൽവീട്ടിൽ പരേതനായ ഇബ്രാഹിം കുഞ്ഞിന്റെ ഭാര്യ ജമീല ബീവി (75 )നിര്യാതയായി.മക്കൾ: ദുബായ് നൗഷാദ് (പോത്തൻകോട് ദുബായ് ഹോട്ടൽ ),ലൈലബീവി, റജിലബീവി, ഷൈല ബീവി. മരുമക്കൾ: പരേതനായ അബ്ദുൾകരീം, നാസിമുദീൻ, വഹാബ്, രഹ്നാബീഗം.