കല്ലമ്പലം: ആറ്റിങ്ങൽ ഇളമ്പ അനു നിവാസിൽ പരേതനായ കുഞ്ഞനാശാരിയുടെ ഭാര്യ നാണിക്കുട്ടിയമ്മ (95) നിര്യാതയായി. മക്കൾ: സുഭദ്ര, സീത, ഇന്ദിര, ലീല, സതീശൻ, സിന്ധു. മരുമക്കൾ: സ്വാമിനാഥൻ, രാജു, മണിയൻ, സുരേന്ദ്രൻ, കല, മണികണ്ഠൻ. സഞ്ചയനം ഇന്ന് രാവിലെ 9 ന്.