തിരുമല : വേട്ടമുക്ക് ശ്രീകൃഷ്ണ നഗർ ടി.സി 40/2650 ൽ എം. അമ്മു (85) നിര്യാതയായി. മക്കൾ: ഭുവനചന്ദ്രൻ, ശ്യാമള, പരേതയായ ചന്ദ്രിക. മരുമക്കൾ: തങ്കമണി, ഗണേശൻ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.
സദാശിവംപിള്ള
പേരൂർക്കട : ഇന്ദിരനഗർ ബി.ജി.ആർ എ 130 ൽ ശാസ്താവാഹറിൽ ഡോ. കെ.ജി. സദാശിവം പിള്ള (81, കാവുങ്കൽ റാന്നി, റിട്ട. അസോ. പ്രൊഫസർ തമിഴ്നാട് അഗ്രി. യൂണിവേഴ്സിറ്റി കോയമ്പത്തൂർ )നിര്യാതനായി. ഭാര്യ: പി.എൻ. തങ്കമണി അമ്മാൾ. മക്കൾ: എസ്. പ്രീത, എസ്. പ്രവീൺ, എസ്. പ്രദീപ്. മരുമക്കൾ: എൻ. രാജഗോപാൽ, പത്മ പ്രവീൺ, ദിവ്യ പ്രദീപ്. സംസ്കാരം ഇന്ന് ഒരുമണിക്ക് തൈയ്ക്കാട് സമുദായ ശ്മശാനത്തിൽ.