1

പൂവാർ:ആൾ ഇന്ത്യാ വീരശൈവ സഭ ജില്ലാ സമ്മേളനം അമരവിള ശാഖാമന്ദിരത്തിൽ നടന്നു.സി.എസ്.ബിജു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന മെമ്പർ വി. കുമാരപിള്ളയ്ക്ക് അനുശോചിച്ചു.പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളായി കോവളം കുശലൻ (പ്രസിഡന്റ്),എസ്. ശ്രീകുമാർ (ജനറൽ സെക്രട്ടറി),ശ്രീകുമാർ അമരവിള (ട്രഷറർ),പ്രേംകുമാർ വട്ടിയൂർക്കാവ് എന്നിവരടങ്ങുന്ന 29 കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു.സംസ്ഥാന കമ്മിറ്റിയിലേക്ക് എം. ജയചന്ദ്രൻ ഉള്ളൂരിനെയും രക്ഷാധികാരിയായി കോവളം അശോകനെയും നിയമിച്ചു.