കോട്ടാത്തല: മൂഴിക്കോട് മഠത്തിക്കാല കിഴക്കതിൽ വിദ്യാധരൻ (88) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: അശോകൻ, നിർമ്മല. മരുമക്കൾ: ഷൈനി, തുളസീധരൻ.