application

തിരുവനന്തപുരം : സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ജൂനിയർ ക്ളാർക്ക്/കാഷ്യർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിന്റെ തീയതി 31ന് വൈകിട്ട് 5 മണിവരെ നീട്ടിയതായി സഹകരണ സർവീസ് പരീക്ഷാ ബോർഡ് സെക്രട്ടറി അറിയിച്ചു. വിശദവിവരങ്ങൾക്ക്: www.csebkerala.org ഫോൺ: 0471 2468690.