
കുമാരപുരം : 35- പൊതുജനം റോഡ് രേട്ടീസിൽ കേരള വാട്ടർ അതോറിട്ടി റിട്ട. സൂപ്രണ്ട് എൻജിനിയർ ടി.കെ. രഘുനാഥന്റെയും അനിത രഘുനാഥന്റെയും മകളും ,പൂജപ്പുര ചൈത്രത്തിൽ നരേന്ദ്രനാഥിന്റെ മകൻ ജയചന്ദ്രന്റെ (ഷമ്മി) ഭാര്യയുമായ എൻജിനിയർ മോത്തി ജയചന്ദ്രൻ (36) ദുബായിൽ നിര്യാതയായി.