entrence

തിരുവനന്തപുരം: കേരള സർവകലാശാലയുടെ പിഎച്ച്ഡി എൻട്രൻസ് 20 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ കാര്യവട്ടത്തെ യൂണിവേഴ്സി​റ്റി എൻജിനിയറിംഗ് കോളേജിലും മ​റ്റു ഹാളുകളിലുമായി നടത്തും. പരീക്ഷയുടെ ഹാൾടിക്ക​റ്റ് ഓൺലൈൻ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഫോൺ: 0471 - 2386484