holiday

തിരുവനന്തപുരം: കൊല്ലം തേവള്ളി കെ.യു.സി.​റ്റി.ഇയിൽ പ്രവർത്തിക്കുന്ന മൂല്യനിർണയ ക്യാമ്പുകൾക്ക് തദ്ദേശസ്വയംഭരണ വോട്ടെണ്ണൽ പ്രമാണിച്ച് 16ന് അവധിയായിരിക്കും.