ചേങ്കോട്ടുകോണം : പഴവിള വീട്ടിൽ പരേതനായ ഭാസ്കരനാശാരിയുടെ ഭാര്യ സരസ്വതി .കെ(70) നിര്യാതയായി. മക്കൾ: സുമ, സുരേന്ദ്രൻ, ജയചന്ദ്രൻ, ദീപ. മരുമക്കൾ: അനിൽകുമാർ, ശ്രീകുമാർ, ശ്രീലക്ഷ്മി.മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച 9ന്.