പുനലൂർ: കലയനാട് വാലുതുണ്ടുകമ്പിവിള വീട്ടിൽ പരേതനായ പൊടിയന്റെ ഭാര്യ ജോയിസ് (69) നിര്യാതയായി. മകൻ: ബന്നി. മരുമകൾ: ഗീത.