കൊല്ലം: പേരൂർ കൊല്ലന്റെഴികത്ത് വീട്ടിൽ എം. മണി (75) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: റീന, ലീന, ബീന. മരുമക്കൾ: അശോകൻ, അനിൽകുമാർ, വിജയകുമാർ.