തിരുവനന്തപുരം : വലിയശാലയിൽ ലക്ഷ്മി , ടി.സി 23/834 ൽ പി.ആർ. രാമചന്ദ്രൻ (85) ചെന്നൈയിൽ നിര്യാതനായി. കേരള സർവകലാശാല ഡെമോഗ്രഫി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിൽ നിന്നും സീനിയർ ടെക്നിക്കൽ അസിസ്റ്റന്റായി വിരമിച്ചു. ഭാര്യ: കമല. മക്കൾ: ആർ. രാം നാരായൺ (ന്യൂറോ സർജൻ, ചെന്നൈ), ആർ.വി. രാജ് (കാലിഫോർണിയ, യു.എസ്.എ). മരുമക്കൾ: സുധാ നാരായൺ (ചെന്നൈ), ജയശ്രീ രാജ് (കാലിഫോർണിയ, യു.എസ്.എ).