നെയ്യാറ്റിൻകര: കവളാകുളം മേലേ പുതുവൽ പുത്തൻവീട്ടൽ മധുസൂദനൻ നായർ (64) നിരൃാതനായി. ഭാരൃ ഗീതകുമാരി. മക്കൾ: മഹേഷ്കുമാർ.എം.ജി., ജയലക്ഷ്മി.എം.ജി. മരുമകൻ: വിജിത്ത്.വി. സഞ്ചയനം വൃാഴാഴ്ച രാവിലെ 8.30 ന്