വക്കം: വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും മുന്നണി കൂട്ടലും കിഴിക്കലും തുടരുന്നു. ഇടത് - വലത് മുന്നണികളുെടെ ജയ പരാജയങ്ങൾ ഇക്കുറി ബി.ജെ.പി മുന്നണി തീരുമാനിക്കും. ഇരു മുന്നണികളുടെ സീറ്റും വോട്ടും എത്ര ബി.ജെ.പി നേടുമെന്ന ആശങ്ക ഇടത്-വലത് മുന്നണികൾക്കുണ്ട്. ഭരണം നിലനിറുത്താൽ ഇടതും, പിടിച്ചെ ടുക്കാൻ വലതും ശ്രമിക്കുന്നതിനിടയിലാണ് ബി.ജെ.പിയുടെ കടന്നുകയറ്റം. ഒന്നു ഉറപ്പിച്ചാണ് മുന്നണികൾ . കാത്തിരുന്ന് കാണാം.