online

തിരുവനന്തപുരം: കാർഷിക മേഖലയിലെ സൂക്ഷ്മ,​ ചെറുകിട,​ ഇടത്തരം മൂല്യവർദ്ധന സംരംഭങ്ങൾക്കുള്ള പ്രോത്സാഹന പദ്ധതിയുടെ ഓൺ ലൈൻ അപേക്ഷകൾ www.sfackerala.org വഴി 31 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471- 2742110 എന്ന നമ്പരിലോ, 1800-425-1661 എന്ന ടോൾഫ്രീ നമ്പരിലോ, sfackerala.agri@kerala.gov.in എന്ന ഇ -മെയിൽ വിലാസത്തിലോ ബന്ധപ്പെടണം .