അനിൽകുമാർ
തിരുവനന്തപുരം : മണക്കാട് വിശാലത്തിൽ (പി.ആർ.എം.എ 103) പരേതനായ മാധവൻ നായരുടെ മകൻ അനിൽകുമാർ (42) നിര്യാതനായി. അമ്മ: ശാന്ത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.
ബേബി ജോസഫ്
തിരുവനന്തപുരം : പ്ളാമൂട് എം.എൻ. നഗർ വട്ടവിള എം.എൻ.എൽ 30ൽ പരേതനായ ജെ. ജോസഫിന്റെ ഭാര്യ ബേബി ജോസഫ് (91) നിര്യാതയായി. മക്കൾ : പരേതനായ ജോസഫ് ജോഷ്വാ, യോഹന്നാൻ വി.ജെ., ജോളി ജോസഫ്, മേരി വർഗീസ്, ആനി എബ്രഹാം, ജോസഫ് ജോഷ്വാ. മരുമക്കൾ : അശ്വതി, എം.എ. എബ്രഹാം, വർഗീസ് ജോർജ് , സി.എ. എബ്രഹാം, ലത ജോഷ്വാ.