കുറ്റ്യാടി: അടുക്കത്തെ പരേതനായ പാറയുള്ള പറമ്പത്ത് ഗോവിന്ദന്റ ഭാര്യ നാരായണി (64) നിര്യാതയായി. മക്കൾ: പീതാംബരൻ, പ്രസീതൻ, പ്രസന്ന. മരുമക്കൾ: ശ്യാമള, രജില, ദിനേശൻ. സഹോദരൻ: പരേതനായ നാണു.