ജഗതി: ആറാട്ടുപുഴ എം. എ .ഹമീദ് സാഹിബിന്റെ മകൻ അഫ്സൽ ഹമീദ് (54) ഇടപഴഞ്ഞി വിവേകാനന്ദ നഗർ വി എൻ ആർ എ 132ൽ നിര്യാതനായി. ഭാര്യ നിഷ. അർമൻ, സമാന എന്നിവർ മക്കളാണ്. ഖബറടക്കം പാളയം ജുമാ മസ്ജിതിൽ നടത്തി.