r

കാരേറ്റ് :കൊടുവഴന്നൂർ പുല്ലയിൽ ശ്രീമംഗലം വീട്ടിൽ വി.എസ് .മന്മഥൻ (61 )നിര്യാതനായി. ഭാര്യ : പ്രഭാകുമാരി.മക്കൾ : മന്മ ,മഹിമ.വി.ജെ.റെജി വസന്ത് ,പ്രേം മാത്യു. സഞ്ചയനം :ഞായറാഴ്ച രാവിലെ 8.30 ന്