
ചാവക്കാട്:കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്കൂളിന് തെക്കുവശം താമസിക്കുന്ന മാണിയത്ത് മുഹമ്മുണ്ണി (95) നിര്യാതനായി. ഭാര്യ: പരേതയായ കയ്യ. മക്കൾ: പരേതനായ മൊയ്തുണ്ണികുട്ടി, അബ്ദു, ജമീല, പരേതനായ ഗഫൂർ, ബഷീർ, റസിയ, അഷ്റഫ്, അമീർ. മരുമക്കൾ: ഐഷ, നബീസകുട്ടി, പരേതനായ സെയ്തുട്ടി, സുബൈദ, സൽമ, സമദ്, നൂർജഹാൻ, സുലൈഖ.