
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങൾ പ്രേക്ഷകരിലെത്തിക്കാൻ കൗമുദി ടിവി. രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങുമ്പോൾ മുതൽ ഏറ്റവും പുതിയ വിവരങ്ങൾ കൗമുദി ടിവിയിലൂടെ ലൈവ് ആയി അറിയാം. ഒപ്പം തിരഞ്ഞെടുപ്പു വിശകലന പരിപാടികളുമുണ്ടാകും. പുറമെ, ഇലക്ഷൻ വിശേഷങ്ങൾ തത്സമയം അറിയാൻ
സന്ദർശിക്കുക: Kerala Kaumudi - www.facebook.com/keralakaumudi, Kaumudy - www.facebook.com/kaumudylive, Kerala Kaumudi Youtube - www.youtube.com/c/KeralakaumudiNewsLive