sumangala-devi-

തിരുവനന്തപുരം: മണക്കാട് ശക്തിസ്വരൂപിണി രാജരാജേശ്വരി ക്ഷേത്രം മഠാധിപതി രാമചന്ദ്രൻ സ്വാമിയുടെ ജ്യേഷ്ഠ സഹോദരി പി. സുമംഗലാ ദേവി (92) നിര്യാതയായി. മണക്കാട് പി. സുശീലാ ദേവി ഇളയ സഹോദരിയാണ്. സഞ്ചയനം നാളെ (വെള്ളി) രാവിലെ 8ന്.