പെരുന്താന്നി : സുഭാഷ് നഗറിൽ എസ്.എൻ.ആർ.ഡബ്‌ള്യു.എ 46 ൽ തിരുവനന്തപുരം കോർപ്പറേഷൻ കോൺട്രാക്ടർ വി.
പരമേശ്വരൻ നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ ജെ. സരസമ്മ. മക്കൾ: പരേതനായ പി. അനിൽകുമാർ, പി. സജികുമാർ, പി. സനിൽകുമാർ, ജെ. ജയലക്ഷ്മി. മരുമക്കൾ: രമ, സിന്ധു, കവിത, ചന്ദ്രശേഖരൻ നായർ. സഞ്ചയനം: ഞായറാഴ്ച 8.30ന്.