thomas-74

കൊച്ചി: നസ്രത്ത് ഞാവലിങ്കൽ വീട്ടിൽ എൻ.പി. തോമസ് (74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് നസ്രത്ത് ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ. ഭാര്യ: ബേബി തോമസ്. മക്കൾ: ജെയ്സൺ,​ ജെറി. മരുമക്കൾ: സ്നേഹ,​ ഹെലന.