ldf

വിവാദങ്ങളെ എല്ലാം മറികടന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ .ഡി.എഫിന് മിന്നും വിജയം.തിരുവനന്തപുരം നാലാഞ്ചിറയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ എൽ .ഡി .എഫ് സ്‌ഥാനാർത്ഥികളുടെ വിജയം ആഘോഷിക്കുന്ന പ്രവർത്തകർ.ഫോട്ടോ : സുമേഷ് ചെമ്പഴന്തി