sankardas

കോഴിക്കോട്: റിട്ട.ഡെപ്യൂട്ടി രജിസ്ട്രാർ കളത്തുമ്മാരത്ത് ശങ്കരദാസ് (91) നിര്യാതനായി. ശ്രീകണ്ഠേശ്വരക്ഷേത്രയോഗം പ്രവർത്തക സമിതി അംഗമായിരുന്നു. ഭാര്യ: നളിനി പൂക്കാട്ട്. മകൻ: കുബേദാസ്. മരുമകൾ: രേഖ കേളോത്ത്.