പള്ളുരുത്തി: എസ്.വി.ഡി സ്ട്രീറ്റ് ആനന്ദാലയത്തിൽ കൊച്ചി നഗരസഭ റിട്ട. ഡ്രൈവർ ഉദയഭാനുവിന്റെ ഭാര്യ മീര (64 - റിട്ട. അങ്കണവാടി ടീച്ചർ) നിര്യാതയായി. മക്കൾ : ദിവ്യ, ആനന്ദ്. മരുമക്കൾ : കൃഷ്ണകുമാർ, വിദ്യ.